ലോകകപ്പ്: ഇന്ത്യന്‍ ടീമിനോട് കോലിക്ക് ചിലത് പറയാനുള്ളത് | Oneindia Malayalam

2017-10-04 2


Virat Kohli Posted a message on his twitter handle wishing the Indian team all the best for the upcoming FIFA U-17 World Cup. Kohli had his football hat on the video.

ഇന്ത്യയില്‍ ആദ്യമായി ഒരു ലോകകപ്പ് വിരുന്നെത്തിയതിന്‍റെ ആവേശത്തിലാണ് ഫുട്ബോള്‍ പ്രേമികള്‍. ഫിഫ അണ്ടര്‍-17 ലോകകപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണ ഇന്ത്യന്‍ ടീമിന് ആശംസയര്‍പ്പിച്ച് എത്തിയിരിക്കുന്നത് മറ്റാരുമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയാണ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ യുഎസ്എയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് സര്‍വ ആശംസകളും നേരുന്നു എന്നാണ് കോലി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

Free Traffic Exchange